അലനല്ലുര്‍: നീണ്ട ആറു ദിവസങ്ങളിലായി തെയ്യോട്ടുച്ചിറ കമ്മുസൂഫി നഗറിൽ നടക്കുന്ന കമ്മുസൂഫി(നഃമ)യുടെ ആണ്ടുനേര്‍ച്ചക്ക് ഉജ്വല തുടക്കമായി. രാവിലെ ആറിന് മഖാമില്‍ വെച്ച് നടന്ന ഖുര്‍ആന്‍ പാരായണത്തിന് മഹല്ല് ഖാസി സി കെ മൊയ്തുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കി. ഒമ്പതിന് നടന്ന പതാക ഉയര്‍ത്തല്‍ കര്‍മ്മം മഹല്ല് ചെയര്‍മാന്‍ സയ്യിദ് കുരുവമ്പലം ഉണ്ണിക്കോയ തങ്ങള്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിന് പ്രിൻസിപ്പൾ സി എച്ച് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ അധ്യക്ഷനായി. എ. മുഹമ്മദാലി സ്വാഗതവും, മൊയ്തുട്ടി മുസ്ലിയാർ മുഖ്യ
അലനല്ലൂർ: നിരവധി കറാമത്തുകളാൽ പ്രസിദ്ധവും ജാതി- മത ഭേതമന്യേ പതിനായിരങ്ങളുടെ ആശാ കേന്ദ്രവുമായി മാറിയ ശൈഖ് കമാലുദ്ധീൻ എന്ന കമ്മുസൂഫി (ന:മ) അവറുകളുടെ മേല്‍ വർഷം തോറും നടത്തി വരാറുള്ള തെയ്യോട്ടുചിറ ആണ്ട് നേര്‍ച്ചയും കെ.എം.ഐ.സി കമാലിയ്യ അറബിക് കോളേജ് സനദ് ദാന മഹാസമ്മേളനവും ഈ മാസം 23 മുതല്‍ 28 കൂടിയ ദിവസങ്ങളില്‍ തെയ്യോട്ടുചിറയില്‍ വെച്ച് നടക്കും. 23 ബുധൻ 9 ന് സയ്യിദ് ഉണ്ണി കോയ തങ്ങൾ കുരുവമ്പലം കൊടി ഉയർത്തും. വൈകീട്ട് 7ന്
തെയ്യോട്ടുചിറ ആണ്ടു നേര്‍ച്ച ആഗസ്റ്റ് 23 ന് ആരംഭിക്കും തെയ്യോട്ടുചിറ: പ്രസിദ്ധ സൂഫിവര്യന്‍ കമ്മുസൂഫി (ന:മ) അവറുകളുടെ മേല്‍ നടത്തപ്പെടുന്ന തെയ്യോട്ടുചിറ ആണ്ട് നേര്‍ച്ച ഈ മാസം 23 മുതല്‍ 28 കൂടിയ ദിവസങ്ങളില്‍ തെയ്യോട്ടുചിറയില്‍ വെച്ച് നടക്കും. നേര്‍ച്ചയോടനുബന്ധിച്ച് മതപ്രഭാഷണം, കെ.എം.ഐ.സി സനദ്ദാനം, ദുആ സമ്മേളനം, ഖത്തം ദുആ, മൗലിദ് പാരായണം, അദാനം തുടങ്ങിയ പരിപാടികള്‍ നടക്കുതാണ്. പ്രസ്തുത പരിപാടികളില്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, കുരുവമ്പലം ഉണ്ണിക്കോയ തങ്ങള്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, ഏലംകുളം

Wednesday, 07 June 2017 by
കമാലി ഫൈനൽ പരീക്ഷ ഫലം 2017  പ്രസിദ്ധീകരിച്ചു 1 റാങ്ക്: മുഹമ്മദ് ഫാസിൽ സി. വേങ്ങ. 2nd റാങ്ക് മുഹമ്മദ് സ്വാദിഖ്. കെ തേലക്കാട് 3rd റാങ്ക് മുഹമ്മദ് ശരീഫ് പി.കെ പളളിക്കുന്ന് Click here for Result
TOP